:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

പനങ്ങോട്

പനങ്ങോട് മുക്ക്
പനങ്ങോട് ചായക്കട

പനങ്ങോട് വിശ്രമ മന്ദിരം
കല്ലാര്‍- പനങ്ങോട് പാറക്കടവ്
ആയിരവില്ലി കുന്ന്
ആയിരവില്ലി കുന്ന്

സമൃദ്ധമായ വയലേലകള്‍ ഉണ്ടായിരുന്നു പനങ്ങോട്ട്... വയല്‍ വരമ്പുകളില്‍ അവിടവിടെ പനകള്‍ നിന്നിരുന്നു.....നിറയേ പനങ്കായ് കായ്ക്കുന്ന പന കളുള്ള നാടായിരുന്നു പനങ്ങോട് എന്നാണു പൂര്‍വ്വികരുടെ അഭിപ്രായം. പനങ്കായ് മേട് എന്ന യക്ഷികളുടെ പ്രിയപ്പെട്ട നാട് ആണത്രെ പിന്നീട് പനങ്ങോട് ആയത്.... 

ഇവിടുത്തെ ആയിരവില്ലി കുന്നിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കാര്‍ത്തിക ഉത്സവം ആഘോഷമയി നടത്താറുണ്ട്.
യുവസംഗമം എന്ന ഒരു കലാകായിക ക്ലബ്ബും പ്രവര്‍ത്തിക്കുന്നു. 

No comments:

Post a Comment