:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

മുതിയാങ്കുഴി





ചല്ലിമുക്കു




ജവഹര്‍ കോളനി









പഴവിള


ഉളിയന്‍കോട്


ലെനിന്‍കുന്ന്


കൊച്ചാലുംമൂട്


പുളിക്കര


വെള്ളയംദേശം




അടപ്പുപാറ


മൈലമൂട്


കാക്കാണിക്കര


എക്സ് കോളനി



വലിയവയല്‍


അംബേദ്കര്‍ കോളനി


ഭരതന്നൂര്‍

Religious: Amman kovil bharathannoor
                   Bharathannoor Mahadeva Temple
                  St. Sebastians' Church


മൂലപ്പേഴ്


തൃക്കോവില്‍വട്ടം


മാറനാട്


പുലിപ്പാറ

  • DESHABHIMANI LIBRARY PULIPPARA 
  • PULIPPARA JUMA MASJID 

പാങ്ങോട്

PINCODE:  695609 


Mannania College, Pangode

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പാങ്ങോട് . വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

കൊല്ലവർഷം 1110 വരെ കല്ലറ-പാങ്ങോട് പ്രദേശങ്ങൾ ജന്മിത്വ ഭരണത്തിൻ കീഴിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സർ.സി.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തിലും ഈ പഞ്ചായത്തിലുള്ള ഒരുപാട് പേർ പങ്കെടുക്കുകയുണ്ടായി. കല്ലറ ചന്തയിലെ അന്യായമായ നികുതിപിരിവിനും സർ.സി.പി.യുടെ ദുർഭരണത്തിനും എതിരെ കല്ലറ-പാങ്ങോട് വിപ്ളവം നടക്കുകയും അതിൽ ഒരുപാടുപേർക്ക് ജയിൽ ശിക്ഷ ലഭിച്ചു; ചിലർ രക്തസാക്ഷികളാവുകയും ചെയ്തു. പ്രക്ഷോഭത്തിൽ പ്രധാനികളായിരുന്ന പട്ടാളം കൃഷ്ണനെയും, കൊച്ചപ്പിപിള്ളയേയും തൂക്കിലേറ്റുകയും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിച്ചവരിൽ ശ്രീ. ജമാൽ ലബ്ബയും ഉൾപ്പെട്ടിരിക്കുന്നു.
ദിവാൻ. സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിന് എതിരായി കൊല്ലവർഷം 114-ൽ നടന്ന കല്ലറ പാങ്ങോട് വിപ്ലവമാണ് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജന പ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടത്.

സാമഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

 പാങ്ങോട് പോസ്റ്റോഫീസിന് ഏകദേശം 100 വർഷം പഴക്കമുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂർ എൽ.പി. സ്കൂൾ 1896 കാലഘട്ടത്തിൽ സ്ഥാപിച്ചു.

ഗതാഗതം

ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ട് ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പാലോട്-കാരേറ്റ് റോഡ് . ഈ റോഡിലുള്ള മൈലമൂട് പാലം 1939-ൽ പണികഴിപ്പിച്ചതാണ്


ചേന്നന്‍പാറ

ചേന്നന്‍പാറ ജംങ്ഷന്‍

കൊപ്പം


കള്ളച്ചിറ


മേമല

Memala is a small village in Vithura panchayatThiruvananthapuram districtKeralaIndia. The Peppara dam is near Memala.

മുളയ്ക്കോട്ടുകര


പേപ്പാറ


തേവിയോട്

 Theviyod Junction
Theviod Church

വാേളങ്കി ശ്രീ ആയിര വിലി തമ്പുരാന്‍ 

മരുതാമല


ബോണക്കാട്


The Canteen at Bonacaud.
A view of the Bonacaud tea factory
View of Bonacaud Tea Estate



ആനപ്പാറ


മണലി


പൊന്നാന്‍ചുണ്ട്


ഗണപതിയാംകോട്


ചെറ്റച്ചല്‍


വിതുര






തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വിതുര . വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

ഗിരിവർഗക്കാരായ കാണിക്കാരായിരുന്നു ഇവിടത്തെ ആദ്യ നിവാസികൾ. വളരെക്കാലം മുൻപ് ഈ പ്രദേശം ഏതാണ്ട് ഇരുപതോളം പ്രമാണിമാരുടെ കൈകളിലായിരുന്നു. മഹാരാജാവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇരുപതോളം പേർക്ക് മഹാരാജാവ് അനുവദിച്ചു കൊടുത്തതാണ് വിതുര തൊളിക്കോട് പ്രദേശങ്ങൾ.
 സ്വാതന്ത്ര്യ സമര രംഗത്ത് വിതുരയിൽ നിന്ന് കുറച്ചു പേർ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ ഗോവിന്ദൻകുട്ടി മുതലാളിയായിരുന്നു സമര കമ്മിറ്റിയുടെ പ്രസിദ്ധ 1938 നവംബർ മാസത്തിലാണ് വിതുരയിൽ നിന്ന് സ്വാതന്ത്യ്ര സമര സേനാനികൾ കവടിയാർ കൊട്ടാരത്തിലേക്ക് മാർച്ചു ചെയ്തത്.
തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവ് പൊന്മുടിയിലേക്ക്, വിശ്രമത്തിന് പോയിരുന്ന പാതയാണ് ഇന്നത്തെ തിരുവനന്തപുരം-പൊന്മുടി പാത. 1934 ലാണ് ആദ്യത്തെ ബസ് സർവീസ് ഈ പഞ്ചായത്തിൽ ആരംഭിച്ചത്. ഓപ്പൺ ബോഡിയുള്ള ജേണി ഫുട്ട് വാഹനമായിരുന്നു ആദ്യത്തെ സർവീസ് നടത്തിയത്
1961 ഡിസംബർ 28-ാം തീയതിയാണ് വിതുര പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യത്തെ കമ്മിറ്റി നിലവിൽ വന്നത് 1963 ഡിസംബർ 17 ആദ്യത്തെ പ്രസിഡന്റ് സ്രീ കെ. തങ്കപ്പൻപിള്ള 11 വാർഡുകളോടുകൂടിയ വിതുര പഞ്ചായത്ത് 1963-ാം വർഷം വരെ ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. ആര്യനാട് ബി വില്ലേജാണ് ഇന്നത്തെ വിതുര.

സ്ഥലനാമോൽപത്തി

മലയോര കാർഷികോത്പന്നങ്ങൾ സുലഭമായി ലഭിച്ചിരുന്ന വിദൂര സ്ഥലമായിരുന്നു ഇത്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് വിതുരയെന്ന് പേര് ലഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

സാമഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

വിതുരയിലെ സാംസ്കാരിക രംഗത്ത് കാര്യമായ പങ്കുവഹിക്കാൻ 1926 ൽ സ്ഥാപിച്ച കെ.പി.എസ്.എം. ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട്. വിതുരയിൽ ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് 1902 ലാണ്


കൊച്ചുവെങ്കാട്


പറങ്കിമാംവിള


കുണ്ടാളംകുഴി




കട്ടയ്ക്കാല്‍




പാപ്പനംകോട്


പനങ്ങോട്

പനങ്ങോട് മുക്ക്
പനങ്ങോട് ചായക്കട

പനങ്ങോട് വിശ്രമ മന്ദിരം
കല്ലാര്‍- പനങ്ങോട് പാറക്കടവ്
ആയിരവില്ലി കുന്ന്
ആയിരവില്ലി കുന്ന്

സമൃദ്ധമായ വയലേലകള്‍ ഉണ്ടായിരുന്നു പനങ്ങോട്ട്... വയല്‍ വരമ്പുകളില്‍ അവിടവിടെ പനകള്‍ നിന്നിരുന്നു.....നിറയേ പനങ്കായ് കായ്ക്കുന്ന പന കളുള്ള നാടായിരുന്നു പനങ്ങോട് എന്നാണു പൂര്‍വ്വികരുടെ അഭിപ്രായം. പനങ്കായ് മേട് എന്ന യക്ഷികളുടെ പ്രിയപ്പെട്ട നാട് ആണത്രെ പിന്നീട് പനങ്ങോട് ആയത്.... 

ഇവിടുത്തെ ആയിരവില്ലി കുന്നിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കാര്‍ത്തിക ഉത്സവം ആഘോഷമയി നടത്താറുണ്ട്.
യുവസംഗമം എന്ന ഒരു കലാകായിക ക്ലബ്ബും പ്രവര്‍ത്തിക്കുന്നു.