:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

പാണ്ഡ്യന്‍ പാറ











ചോളന്‍പാണ്ഡ്യന്‍ചേരന്‍ തുടങ്ങിയ രാജങ്ങ്ങളുടെ കാലത്ത് നാട്ടുരാജാക്കന്‍മാര്‍ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടേയും ഭാഗമായി ഉണ്ടാകുന്ന ചേരിപ്പോരുകള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിത്. ഈ അടുത്തകാലം വരെ പൌരാണിക ശില്പങ്ങളും മറ്റും പാണ്ഡ്യന്‍ പാറകളിലെ ഗഹ്വരങ്ങളില്‍ നിലനിന്നിരുന്നതായി ഓര്‍മുക്കുന്നവര്‍ ഇന്നുമുണ്ട്.

No comments:

Post a Comment